1470-490

8 പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

കുന്നംകുളം:, കൊറോണ വ്യാപനം സർക്കാർ നിർദ്ദേശം ലംഘിച്ച നാല് സംഭവങ്ങളിൽ 8 പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് കൊറോണ വ്യാപനത്തിനെതിരെ സർക്കാർ നൽകിയ കർശന നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ സംഭവത്തിലാണ് 8 പേർ അറസ്റ്റിലായത്. ര അത്യാവശ്യ കാരണങ്ങൾക്കല്ലാതെ വാഹനങ്ങളുമായി പുറത്തേക്കിറങ്ങിയവരുടെ രണ്ട് വാഹനങ്ങളും പോലീസ് പിടികൂടിയിട്ടുണ്ട്.

Comments are closed.