കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് പത്ത് ലക്ഷം നൽകും

തലശേരി: കേരളത്തിൽ കൊറോണ രോഗം ബാധിച്ച് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് പത്ത് ലക്ഷം രൂപ നൽകും. ബാങ്ക് ഭരണ സമിതിയുടെ തീരുമാനപ്രകാരം പൊതുനന്മ ഫണ്ടിൽ നിന്നുമാണ് തുക നൽകുന്നത്.
Comments are closed.