1470-490

ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു

ബി.ജെ.പി.യുടെ നേതൃത്വത്തിൻ വേളത്ത് നടന്ന ഭക്ഷ്യവസ്തു വിതരണം

കുറ്റ്യാടി :- വേളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ബി. ജെ.പി. യുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.ബി.ജെ.പി.വേളം പഞ്ചായത്ത് പ്രസിഡണ്ട് സി.പി.മോഹനന്റെ നേതൃത്വത്തിൽ ചോയിമഠം ശാന്തിനഗർ, ഭാഗങ്ങളിൽ നടന്ന വിതരണത്തിന്ന് മണ്ഡലം കമ്മറ്റി മെമ്പർ ടി. വാസു കെ. പി സുരേന്ദ്രൻ. കെ. സുജീഷ്. റിഗേഷ്. കെ രജീഷ്. അനിൽ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.