1470-490

ഡ്രൈവർമാർക്കും സഹായികൾക്കും ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു.

ബിജെപി കൊളത്തൂർ  ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവശ്യ സർവ്വീസ് നടത്തുന്ന ഡ്രൈവർമാർക്കും  സഹായികൾക്കും ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. ബൂത്ത് കമ്മിറ്റി പ്രസിഡന്റ്  ശരത് തെക്കൂട്ട്, വിജയൻ മേപ്രത്ത്, വടുതല നാരായണൻ, സുരേഷ് മേനോൻ, ഹരീഷ്, പ്രീത ശശി, അഖിൽ, മിഥുൻ മോഹൻ, അനീഷ്, രവീന്ദ്രൻ, ഉദയൻ തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.