1470-490

വിളവ് മുഴുവൻ സമൂഹ അടുക്കളക്ക് സംഭാവന നൽകി


ഒരു ദിവസം വിളവെടുത്ത പച്ചക്കറി മുഴുവൻ സമൂഹ അടുക്കളക്ക് സംഭാവന നൽകി കർഷകൻ മാതൃകയായി. തൃത്തല്ലൂർ പണിക്കശേരി രാജീവാണ് തന്റെ കൃഷിയിടത്തിൽ
ഇന്നലെ വിളവെടുത്ത മുഴുവൻ പച്ചക്കറിയും വാടാനപ്പള്ളി പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് സൗജന്യമായി നൽകിയത്. ചാർജ്ജ് ഓഫീസറും പഞ്ചായത്ത് ജൂനിയർ സൂപ്രണ്ടുമായ കെ.കെ.ലത ഏറ്റുവാങ്ങി.

Comments are closed.

x

COVID-19

India
Confirmed: 44,594,487Deaths: 528,673