1470-490

ചരമം

കതിരൂർ: എരുവട്ടി പെനാങ്കി മൊട്ടയിൽ അണ്ണേരി വീട്ടിൽ വടവതി ചന്തുക്കുട്ടി (85) നിര്യാതനായി. ഭാര്യ: രോഹിണി, മക്കൾ: കൂടക്ക രാജൻ, അശോകൻ (വർക്ക് ഷോപ്പ്), അനിൽ, മഹിജ, മരുമക്കൾ: ഉഷ ( റബ്കോ), അനിത, സബിന, കുഞ്ഞനന്ദൻ. സഹോദരങ്ങൾ: ശാന്ത, നാരായണി, പരേതരായ ഗോപാലൻ, നാണു, മാധവി, യശോധ, ജാനു.

Comments are closed.