1470-490

കോവിഡ് 19 ക്യാമ്പിലേക്ക് കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻസ് കിറ്റുകൾ നൽകി

മയ്യഴി: ഭക്ഷണ കിറ്റുകളും ദുരിതാശ്വാസ സാധനങ്ങളും ക്വാരണ്ടൈൻ ചെയ്യപ്പെട്ടവർക്കും / ആവശ്യമുള്ള കുടുംബങ്ങൾക്കും വ്യക്തികൾക്കും എത്തിച്ചു കൊടുക്കുന്നതിനായി മയ്യഴിയിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്ക് കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻസ് കിറ്റുകൾ എത്തിച്ചു. കൗൺസിൽ ഓഫ് ഓർഗനൈസേഷൻ ജന സെക്രട്ടി കെ ഹരീന്ദ്രനിൽ നിന്നും മാഹി റീജിണൽ അഡ്മിനിസ്ട്രേർ അമൻ ശർമ്മ കിറ്റുകൾ സ്വീകരിച്ചു.

Comments are closed.