1470-490

ബസുകളുടെ നികുതി ഒഴിവാക്കണം

തലശ്ശേരി: സ്വകാര്യ ബസുകളുടെ മാർച്ച് 31 അവസാനിക്കുന്ന ത്രൈമാസ നികുതിയും ലോക് ഡൗൺ അവസാനിക്കുന്നത് വരെയുള്ള നികുതിയും പൂർണ്ണമായി ഒഴിവാക്കണമെന്ന് സ്റ്റേറ്റ് സിംഗിൾ ബസ് ഓണേർസ് അസോസിയേഷൻ. അതോടൊപ്പം മൂന്ന് മാസത്തെക്ക് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പയും പലിശയും ഒഴിവാക്കണമന്നും സംഘടനാ പ്രസിഡണ്ട് കൊട്ടോടി വിശ്വനാഥനും ജന.സെക്രട്ടറി ടി.എം.സുധാകരനും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു

Comments are closed.