1470-490

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരിച്ചു

മാളഃ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരിച്ചു. കടലായി തരുപീടികയിൽ നജീബ്-ഹബീന ദമ്പതികളുടെ മകൻ മുഹമ്മദ് റിഹാൻ (മൂന്ന്) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിൽ ഭക്ഷണം കൊടുക്കുന്നതിനിടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments are closed.