ദുരിതാശ്വാസത്തിന് ധർമ്മടം ബാങ്ക് 10 ലക്ഷം നൽകും.

തലശ്ശേരി; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക് വിനിയോഗിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് സംഭാവന നൽകുമെന്ന് ഭരണസമിതിക്ക് വേണ്ടി ബാങ്ക്പ്രസിഡണ്ട് ടി – അനിൽ അറിയിച്ചു.
Comments are closed.