പോലീസിന് ദാഹമകറ്റാൻ ഇളനീർ നൽകി ഡി വൈ എഫ് ഐ

പഴയന്നൂർ: ഊണും ഉറക്കവും കളഞ്ഞ് രാപ്പകൽ നാടിനു കാവൽ നിൽക്കുന്ന പഴയന്നൂരിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ദാഹമകറ്റാൻ ഇളനീർ നൽകി ഡി വൈ എഫ് ഐ പഴയന്നൂർ മേഖല കമ്മറ്റി.ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി അംഗം എൻ അമൽ രാജ്, മേഖല സെക്രട്ടറി എ.ബി നൗഫൽ, പ്രസിഡന്റ് കെ.പി കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.
Comments are closed.