1470-490

സപ്ലൈകോ ഉൽപന്നങ്ങൾ ഓൺലൈൻ വഴി

തൃശൂർ സപ്ലൈകോ ഡിപ്പോയ്ക്കു കീഴിലുള്ള പീപ്പിൾസ് ബസാറിൽ നിത്യോപയോഗ സാധനങ്ങളുടെ ഓൺലൈൻ വില്പന ആരംഭിച്ചു. ഉപഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിലല്ലാതെ അരി, മറ്റു പയറുവർഗ്ഗങ്ങൾ എന്നിവയും വാങ്ങാം. ഇതിനായി സമാട്ടോ എന്ന ഓൺലൈൻ ആപ്പിലൂടെ ഓർഡർ നൽകാം. ഈ സംവിധാനം ഉപയോഗിച്ചുള്ള ഡോർ ഡെലിവറിയ്ക്ക് പ്രത്യേകം ചാർജ് ഈടാക്കുന്നതല്ലെന്ന് തൃശൂർ ഡിപ്പോ മാനേജർ അറിയിച്ചു.

Comments are closed.