1470-490

വളളിക്കാട്ടുകാവിൽ കുരങ്ങുകൾക്ക് ഭക്ഷണം നൽകി.

മലബാറിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രവും പരിസ്ഥിതി ആവാസമേഖലയുമായ തലക്കുളത്തൂർ പഞ്ചായത്ത് പരിധിയിലെ എടക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഇരുപത് ഏക്കറോളമുളള കാവിൽ ദുർഗാദേവിക്കു കാവലിരിന്ന നൂറളം കുരങുകൾ.ഭക്തജനങളുടെ വരവ് നിലച്ചതോടുകൂടി പട്ടിണിയിലായിരുന്നു. ഈ കുരങുകൾക്ക് ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെയുളള വ്യക്തികൾ ഭക്ഷണം നൽകി. 

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373