1470-490

അശരണർക്കു ആഹാരമെത്തിച്ചു  വരന്തരപ്പിള്ളി ജനമൈത്രി പോലീസ്. 

വരന്തരപ്പിള്ളി  സർക്കിൾ സർക്കിൾ ഇൻസ്പെക്ടർ ജയ കൃഷ്‌ണന്റെ    നേതൃത്വത്തിലാണ് ചീനിക്കുന്നു ആദിവാസി കോളനിയിലും പുതുക്കാട് എസ്റ്റേറ്റ് മേഖലയിലെയും  പാവപ്പെട്ടവർക്ക്  അരിയും പലവൻജ്യങ്ങ്ങളും  ഭക്ഷണ കിറ്റും എത്തിച്ചു നൽകിയത് .
കോവിഡ് 19 ന്റെ  ഭാഗമായുള്ള ലോക്ക് ഡൌൺ  സമയത്തു   നിത്യോപയോഗ സാധനങ്ങൾ   ലഭിക്കാത്ത ആളുകളെ കണ്ടെത്തി അവർക്കു സഹായങ്ങൾ   നൽകുകയാണ്  സർക്കിൾ ഇൻസെപ്ക്ടർ  ജയകൃഷ്‌ണന്റെ നേതൃത്വത്തിൽ വരന്തരപ്പിള്ളി  ജനമൈത്രി പോലീസ്   സന്നദ്ധ സംഘടനകളയായ ഖത്തർ കോടാലികുട്ടയ്മയും  മനുഷ്യാവകാശ പരിസ്ഥിതി സമിതിയും.    ജനമൈത്രി പൊലീസിലെ ഉദ്യോഗസ്ഥരായ സി പി ഒ  മാരായ   ബൈജു, മനോജ്, സജീഷ്, സ്പെഷ്യൽ  ബ്രാഞ്ചു ഓഫീസർ വിശ്വനാഥൻ , ഖത്തർ കോടാലി കൂട്ടായ്മ യുടെ സുരേഷ് കടുപ്പശ്ശേരിക്കാരൻ , വെള്ളിക്കുളങ്ങര  സൗഹൃദ കുട്ടയ്മയുടെ  സുധീർ വെള്ളിക്കുളങ്ങര, ഗോവിന്ദൻ കുറുവത്,  മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് സുകുമാരൻ പാലപ്പിള്ളി ജനറൽ സെക്രട്ടറി സുരേഷ് ചെമ്മനാട് ജില്ലാ വൈസ് പ്രസിഡണ്ട് മോഹനൻ കീഴായി ജില്ലാ ട്രഷറർ സന്തോഷ്, ശിഹാബുദ്ദീൻ വരുവാൻ കുഴിയിൽ എന്നിവർ പങ്കെടുത്തു.

Comments are closed.