1470-490

അതിഥിതൊഴിലാളികൾക്ക് ആയുർവേദ, ഹോമിയോ മരുകൾ  വിതരണം ചെയ്തു.

മറ്റത്തൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ
അതിഥിതൊഴിലാളികൾക്ക് ആയുർവേദ, ഹോമിയോ മരുകൾ  വിതരണം ചെയ്തു. പകർച്ചപനി പ്രതിരോധ മരുന്നുകളും, മറ്റ് മരുന്നുകളും വിതരണം ചെയ്തു. ഡോ:സോന, ഡോ:ജിഷ ,വികസന സ്ഥിരം സമിതി അധ്യക്ഷൻ പ്രശാന്ത് പുല്ലരിയക്കൽ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അതിഥി തൊഴിലാളികളെ സന്ദർശിച്ച് ബോധവത്കരണവും നടത്തി.

Comments are closed.