1470-490

തൃശൂർ ജില്ല: കമ്മ്യൂണിറ്റി കിച്ചണുകളുടെ ആകെ എണ്ണം 100.

തൃശൂർ ജില്ലയിൽ ഇതുവരെ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളുടെ ആകെ എണ്ണം 100 ആണ്. 85 പഞ്ചായത്തുകളിലും കിച്ചൻ തുടങ്ങി. എല്ലാ നഗരസഭകളിലുമായി 15 കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചു. തൃശൂർ കോർപ്പറേഷനിൽ 6 ഉം ഇരിങ്ങാലക്കുട നഗരസഭയിൽ 3 ഉം കിച്ചനുണ്ട്. ഇവയിൽ നിന്നെല്ലാമായി ഇന്ന് മാത്രം 6783 ഉച്ചയൂണ് വിതരണം ചെയ്തു. ഇതിൽ കൗണ്ടർ വിൽപന 825 ഉം പാഴ്സൽ 2558 ഉം സൗജന്യ പൊതികൾ 3400 ഉം ആണ്.

Comments are closed.