1470-490

പുന്നത്തൂർ ആനത്താവളത്തിൽ കൊമ്പൻ അനുസരണക്കേട് കാണിച്ചു.

പുന്നത്തൂർ ആനത്താവളത്തിൽ അനുസരണക്കേട് കാണിച്ച കൊമ്പൻ വിഷ്ണു പ്രതിമ കുത്തിമറിച്ചിട്ട അവസ്ഥയിൽ

ഗുരുവായൂർ: പുന്നത്തൂർ ആനത്താവളത്തിൽ കൊമ്പൻ അനുസരണക്കേട് കാണിച്ചത് പരിഭ്രാന്തി പരത്തി. ദേവസ്വത്തിലെ കൊമ്പൻ വലിയ വിഷ്ണുവാണ് അനുസരണക്കേട് കാട്ടിയത്. കുളിപ്പിക്കുന്നതിനായി അഴിച്ച് കൊണ്ടുപോകുന്നതിനിടെ ആനത്താവളത്തിന് മുന്നിൽ സ്ഥാപിച്ച ആനയുടെ പ്രതിമ കുത്തിമറിച്ചിട്ടു. ഉടൻ പാപ്പൻമാർ ചേർന്ന് തളച്ചു.


Comments are closed.