1470-490

നൂറോളം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ നൽകി.

ഭക്ഷണ കിറ്റുകൾ വിതരണം നൽകുന്നു. 

കുറ്റ്യാടി :- ഊരത്ത്, കമനതാഴ പ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങൾക്ക് ആറാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ നൽകി.വാർഡ് മെംബർ ആയിഷഹമീദ്, പി.പി. ആലിക്കുട്ടി, അറക്കൽ അലി, ബാപ്പറ്റ അലി, ഹാഷിം നമ്പാടൻ, ഏ.കെ.വിജീഷ്,രവി നമ്പിലേത്ത്, നിസാർ കമ്മനതാഴ, പി.സി ഇസ്മയിൽ കമ്മന ആ രീഫ് എന്നിവർ നേതൃത്വം നൽകി.

Comments are closed.