1470-490

ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

സത്യസായി സേവാ സമിതി കൊടകര യൂണിറ്റിന്റെയും കൊടകര ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ നിർധനരായവർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. സമ്പൂർണ്ണ ലോക് ഡൗണിനെ തുടർന്നുണ്ടായ അടിയന്തിര സാഹചര്യത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്. കൊടകര സിഐ ടി. എൻ. ഉണ്ണികൃഷ്ണൻ, പോലീസ് ഉദ്യോഗസ്ഥരായ ടി.ടി. ബൈജു , വി.എസ് .ജ്യോതിലക്ഷ്മി, ആൻറണി എന്നിവർ നേതൃത്വം നൽകി.

Comments are closed.