1470-490

വീട്ടിലിരിക്കുന്ന രോഗികൾക്കായി ഡോക്ടേർസ് ഫോർ സോഷ്യൽ ജസ്റ്റിസ് ടെലി ഹെൽത്ത് കെയർ ആരംഭിക്കുന്നു

കോഴിക്കോട്: കൊറോണ ഭീതിയുള്ള സമയത്ത് ആശുപത്രികളിൽ നിന്ന് വിട്ടുനിൽക്കാൻ നിർബന്ധിതരായ മറ്റ് രോഗികൾക്ക് സഹായത്തിനായി
ഡോക്ടേർസ് ഫോർ സോഷ്യൽ ജസ്റ്റിസുമായി ബന്ധപ്പെടാൻ സൗകര്യം.
മരുന്നുകൾ, രോഗ ലക്ഷണങ്ങൾ, രോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിങ്ങനെ സംശയങ്ങൾ പരിഹരിക്കുന്നതിന്
ഫിസിഷ്യൻ‌മാർ‌, സൈക്യാട്രിസ്റ്റുകൾ‌, ശിശുരോഗവിദഗ്ദ്ധർ‌, പൾ‌മോണോളജിസ്റ്റുകൾ‌, ക്രിട്ടിക്കൽ‌ കെയർ‌ സ്‌പെഷ്യലിസ്റ്റുകൾ‌ എന്നിവരടങ്ങുന്ന വിവിധ സ്പെഷ്യാലിറ്റികൾ‌ ഉൾ‌പ്പെടുന്ന ഡോക്ടർ‌മാരുടെ സംഘം മറുപടി നൽകും.

രാജ്യം ഒന്നടങ്കം മഹാമാരിക്കെതിരേ പൊരുതുന്ന വേളയിൽ സർക്കാരിനെയും പൊതുസമൂഹത്തെയും പിന്തുണയ്ക്കുന്നതിനാണ് സംഘടന ടെലി കൺസൺട്ടേഷനുമായി മുന്നോട്ടു വരുന്നതെന്ന് ഡോക്ടേർസ് ഫോർ സോഷ്യൽ ജസ്റ്റിസ് (ഡി എസ് ജെ) ദേശീയ കോ ഓർഡിനേറ്റർ ഡോ.കുര്യൻ ഉമ്മനും സംസ്ഥാന കോ ഓർഡിനേറ്റർ ഡോ.അരുൺ.എസ്.വി യും അറിയിച്ചു.

ഹെൽപ്പ്ലൈൻ നമ്പറുകൾ:
ഡോ. കുര്യൻ ഉമ്മൻ, തിരുവല്ല (ശ്വാസകോശ രോഗ വിഭാഗം)
9847248015;
ഡോ. അരുൺ.എസ്.വി,(കുടുംബ ഡോക്ടർ) തിരുവനന്തപുരം -9400328438;
ഡോ. സിബി കുര്യൻ, തിരുവന്തപുരം (ശിശുരോഗ വിഭാഗം) -9995551935;
ഡോ. ഷിയാസ്,(ക്രി ട്ടിക്കൽ കെയർ) പാലക്കാട് -9846960715;
ഡോ.ജയസൂര്യ (മെഡിസിൻ)
കൊല്ലം-9447186092;
ഡോ. പി. എസ്. ഷാജഹാൻ, ആലപ്പുഴ (ശ്വാസകോശ രോഗ വിഭാഗം) -9447208815;
ഡോ. നിഖിൽ സാരംഗ്ധർ, മുംബൈ (ശ്വാസകോശ രോഗ വിഭാഗം) -9969030611;
ഡോ. ലിഖിൻ. എസ്.പി ചെന്നൈ(മനോരോഗ വിഭാഗം) -8921679483;
ഡോ. ജിതിൻ.റ്റീ ജോസഫ്. കോട്ടയം ( മനോരോഗ വിഭാഗം) -9846292668;
ഡോ.ജയസൂര്യ (മെഡിസിൻ)
കൊല്ലം-9447186092 ;
ഡോ. പി. എസ്. ഷാജഹാൻ, ആലപ്പുഴ (ശ്വാസകോശ രോഗ വിഭാഗം) -9447208815 ;
ഡോ. നിഖിൽ സാരംഗ്ധർ, മുംബൈ (ശ്വാസകോശ രോഗ വിഭാഗം) -9969030611 ;
ഡോ. ലിഖിൻ. എസ്.പി ചെന്നൈ(മനോരോഗ വിഭാഗം) -8921679483;
ഡോ. ജിതിൻ.റ്റീ ജോസഫ്. കോട്ടയം ( മനോരോഗ വിഭാഗം) -9846292668

Comments are closed.