1470-490

ചരമം

നരിക്കുനി: – എരവന്നൂർ പീഠം പാറമ്മൽ സാമിക്കുട്ടി ( 67) നിര്യാതനായി ,ഭാര്യ:- കല്ലാണി, മക്കൾ:- സന്തോഷ്(MES എഞ്ചിനീയറിങ് കോളേജ്, കുറ്റിപ്പുറം), മണി, ബിജു.( കലാമന്ദിരം, പത്തനംതിട്ട), സ്വപ്ന(അംഗൻവാടി ടീച്ചർ, (പറമ്പിൽ ബസാർ) ,മരുമക്കൾ: ഷിജു(പണ്ടാര പ്പറമ്പ്), മോളി(പാലത്ത്) , ഷിജി(ചേവരമ്പലം) , സുരജ (എരവന്നൂർ),സഹോദരങ്ങൾ:- കൃഷ്ണൻകുട്ടി ,തങ്ക, രാമൻകുട്ടി ,ശ്രീവള്ളി,

Comments are closed.