1470-490

ചരമം

ചേളന്നൂർ: – പുതിയേടത്ത് താഴം ശ്രീനിലയം താമസിക്കും ഒടാട്ട് ശ്രീധരൻ 73 വയസ്സ് അന്തരിച്ചു. (റിട്ടയേർഡ് സിവിൽ സപ്ലൈയ്സ് ഡ്രൈവർ) ഭാര്യ:- പ്രകാശിനി, മക്കൾ:- ശ്രീകാന്ത് (കുവൈത്ത്), ശ്രീനിത (സിവിൽ പോലീസ് ഓഫീസർ), ശ്രീനിഷ (പോലീസ് എംപ്ലോയിസ് സൊസൈറ്റി) മരുമക്കൾ:- ദിനരാജ്, പരേതനായ സുരേഷ്, സജന. സഞ്ചയനം വ്യാഴാഴ്ച.
Mob:- ദിനരാജ്-9447542285
അഭിജിത്ത് – 8547443409

Comments are closed.