1470-490

ചേളന്നൂർ: ആളില്ലാത്ത നിലയിൽ സൂക്ഷിച്ച 320 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.

ചേളന്നൂർ റെയിഞ്ച് എക്സൈസ് പാർട്ടി റെയിഞ്ചിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ നന്മണ്ട – ചേളന്നൂർ ഭാഗത്ത് നിന്നും ആളില്ലാത്ത നിലയിൽ സൂക്ഷിച്ച 320 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. പ്രതിയെക്കുറിച്ച് അന്വേഷണം ആരംദിച്ചു. റെയിഡിൽ പ്രിവൻ്റീവ് ഓഫീസർ വി.ദേവദാസൻ, സിവിൽ എക്‌സൈസ് ഓഫിസർ മാരായ മനീഷ് , അർജുൻ വൈശാഖ്, വനിത സിവിൽ എക്സൈസ് ഓഫീസർ സുജല , ഡ്രൈവർ കരീം എന്നിവർ പങ്കെടുത്തു

Comments are closed.