1470-490

ചേളന്നൂർ സാമൂഹ്യ അടുക്കള അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നു.

കോവിഡ് – 19 വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചത് മൂലം ബുദ്ധിമുട്ടിലായ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന ചേളന്നൂർ ഗ്രാമപഞ്ചായത്ത് സാമൂഹ്യ അടുക്കള മന്ത്രി എ . കെ . ശശീന്ദ്രൻ സന്ദർശിക്കുന്നു .

Comments are closed.