1470-490

നാടൻ ചാരായവും വാറ്റാൻ ഉപയോഗിക്കുന്ന വാറ്റ് ഉപകരണവും പിടികൂടി.

ബാലുശ്ശേരി പുത്തുർവട്ടത്ത് മുല്ലോളിത്തറ വീട്ടിൽ നിന്നും അനികുമാറിനെ ഒന്ന് കാൽ ലിറ്റർ നാടൻ ചാരായവും , നാടൻ വാറ്റാൻ ഉപയോഗിക്കുന്ന വാറ്റ് ഉപകരണവും പിടികൂടി. CI ജീവൻ ജോർജ് , SI മധു കുമാർ , ASI അരവിന്ദൻ , സീനിയർ CPO റിനീഷ്, ഗണേഷ് കുമാർ എന്നിവർ Raid ൽ പങ്കെടുത്തു.

Comments are closed.