ഒരേയൊരു പ്രാര്‍ത്ഥന മാത്രം

വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ ഉള്‍പ്പടെ മാറ്റിവെക്കുന്നതില്‍ മത സംഘടന നേതാക്കള്‍ നല്‍കിയ പിന്തുണയെ മന്ത്രി അഭിനന്ദിച്ചു. വലിയ സഹകരണമാണ് വിവിധ മത സംഘടനാ നേതാക്കള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കുന്നതില്‍ കാണിച്ചത്. വലിയൊരു ആള്‍ക്കൂട്ടം രൂപപ്പെടുന്നത് തടയാന്‍ ഇവരുടെ നീക്കത്തിലൂടെ സാധ്യമായതായും മന്ത്രി പറഞ്ഞു.
Comments are closed.