1470-490

അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമമില്ല

മലപ്പുറം:ml അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമമില്ല
ജില്ലയില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പാസ് അനുവദിച്ച് തുടങ്ങിയതോടെ ചെക്ക് പോസ്റ്റുകളില്‍ അവശ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്ക് തടസ്സമില്ലെന്നും നിലവില്‍ ജില്ലയില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു.

Comments are closed.