1470-490

മാസ്ക്ക് വിതരണം നടത്തി.


കുറ്യാടി: കോവിഡ് പ്രതിരോധ – സന്നദ്ധ പ്രവർത്തന ത്തിൻ്റെ ഭാഗമായി എ.ഐ. വൈ എഫ് മരുതോങ്കര മേഖലാ കമ്മറ്റി നിർമ്മിച്ച മാസ്ക്ക് മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി. ഗവാസ്
മെഡിക്കൽ ഓഫീസർ ഡോ. ഇ.വി. ആനന്ദിന് മാസ്ക്കുകൾ . സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. മോഹൻ ദാസ്, എ.ഐ.എസ് എഫ് മണ്ഡലം പ്രസിഡൻ്റ് എസ്. പി. ആനന്ദ് എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിലും മാസ്ക് വിതരണം തുടരും..

Comments are closed.