1470-490

പോലീസുകാർക്ക് കുടിവെള്ള സൗകര്യമൊരുക്കിസിപിഐ (എം) വളാഞ്ചേരി ടൗൺ ബ്രാഞ്ച് കമ്മിറ്റി

വളാഞ്ചേരി: കോവിഡ് പ്രതിരോധിക്കാൻ രാജ്യത്ത് നടപ്പിലാക്കിയ 144 ന്റെ ഭാഗമായി രാവും-പകലും വ്യത്യാസമില്ലാതെ പൊതു ഇടങ്ങളിൽ നാടിന്റെ സംരക്ഷകരായ വളാഞ്ചേരി സ്റ്റേഷനിലെ പോലീസുകാർക്ക് സിപിഐ (എം) വളാഞ്ചേരി ടൗൺ ബ്രാഞ്ച് കമ്മിറ്റി നേതൃത്വത്തിൽ കുടിവെള്ള സൗകര്യം ചെയ്തു കൊടുത്തു. എൻ വേണുഗോപാലൻ കെഎം ഫിറോസ് ബാബു, കെ.പി യാസർ അറഫാത്ത്, ദാസൻ, പി.എം അൻസാർ, പൈങ്കൽ അബ്ദുൽ റഹ്മാൻ, പൈങ്കൽ ആബിദ് എന്നിവർ നേതൃത്വം നൽകി.

Comments are closed.