1470-490

ചരമം

നരിക്കുനി :-മടവൂര്‍ പൊയില്‍ മഹല്ല് പള്ളി കമ്മറ്റി പ്രസിഡന്റായിരുന്ന കൊളായില്‍ അബ്ദുഹാജി (82) നിര്യാതനായി ,
ഭാര്യ: പരേതയായ ഖദീജ,
മക്കള്‍: ഫാത്തിമ(റിട്ട അധ്യാപിക,മാക്കൂട്ടം എ എം യു പി സ്‌കൂള്‍ ), അബൂബക്കര്‍ സിദ്ദീഖ് (റിയാദ്), അശ്‌റഫ് (ഫയര്‍ സ്റ്റേഷന്‍ മഞ്ചേരി), ഷഹ്നാസ്,റസീന, പരേതനായ മുഹമ്മദ് ,
മരുമക്കള്‍: എം പി മൂസ മാസ്റ്റര്‍ (കരുവംപൊയില്‍,) , സി കെ ശരീഫ് (മദീന), അബ്ദുര്‍റഹ്മാന്‍ (റിയാദ്), ഹസീന, നസീറ ,
സഹോദരങ്ങള്‍: ഫാത്തിമ, മറിയ

Comments are closed.