1470-490

കോവിഡ് 19 വ്യാജ സന്ദേശം പ്രചരിപ്പിച്ച ബി.ജെ.പി.നേതാവിനെ വളഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

വളാഞ്ചേരി:വാട്സാപ്പ് വഴി കോവിഡ്-19 അസുഖ വ്യാപാനവുമായി ബന്ധപ്പെട്ട് സന്ദേശങ്ങൾ സമൂഹത്തിൽ ലഹള ഉണ്ടാകുന്ന വിധത്തിൽ വ്യാജമായി പ്രചരിപ്പിച്ചതിന് ആരോഗ്യ വകുപ്പിന്റെ പരാതി പ്രകാരം വളാഞ്ചേരി വലിയ കുന്നിലുള്ള മിഥുല വീട്ടിൽ ഹരികൃഷ്ണൻ (43) എന്ന യാളെ വളാഞ്ചേരി എസ്.ഐ.അബൂബക്കർ സിദ്ധീഖും സംഘവും അറസ്റ്റ് ചെയ്തു. പൊതു സമൂഹത്തിൽ വ്യാജ പ്രചരണങ്ങൾ നടത്തി ഭീതി പരത്തുന്ന ഇത്തരക്കാർകെതിരെ തുടർന്നും വളാബേരി പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു

Comments are closed.