1470-490

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകള്‍

കോവിഡ് 19 ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് മലപ്പുറം ജില്ലയില്‍  ഒരുക്കിയ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകൾ

മലപ്പുറം കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍

1.കൊറോണ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം( മലപ്പുറം കലക്ടറേറ്റ്)-
0483-2736320,1077

2കൊറോണ കണ്‍ട്രോള്‍ സെല്‍( ജില്ലാമെഡിക്കല്‍ ഓഫീസ്) -0483-2737858, 2737857, 2733251, 2733252, 2733253

3.ക്രമസമാധാനം-9497963336, 9497934346

4ഭക്ഷണം (കുടുംബശ്രീ)-0483-2733470, 9747097532, 9539070343

5വെള്ളം( വാട്ടര്‍ അതോറിറ്റി കണ്‍ട്രോള്‍ റൂം നമ്പര്‍)-9188127925, 04832734857

6.ആവശ്യസാധനങ്ങളുടെ അമിത വില ഈടാക്കല്‍—

1..ജില്ലാസിവില്‍ സപ്ലൈസ് വകുപ്പ് (കണ്‍ട്രോള്‍ റൂം നമ്പര്‍)-0483-2734912

 2. ലീഗല്‍ മെട്രോളജി വകുപ്പ്-9188525708

7.ചരക്ക് വാഹനങ്ങള്‍ക്കുള്ള പാസ്-0483-2734 990

vehiclepassmpm@gmail.com

  1. മാനസിക പ്രയാസങ്ങള്‍ക്ക് കൗണ്‍സലിങ് (ജില്ലാപഞ്ചായത്ത്) 9847028794,9048769400, 9633352126, 9747820230, 9605681082  

Comments are closed.