1470-490

യുവജന കമ്മീഷൻ ഡിഫൻസ് ഫോഴ്സിൽ രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റ് പഞ്ചായത്തുകൾക്ക് നൽകും

യുവജന കമ്മീഷൻ ഡിഫൻസ് ഫോഴ്സിൽ രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റ് സംസ്ഥാന സർക്കാർ വഴി പഞ്ചായത്തുകൾക്ക് നൽകും ,പിന്നീട് പഞ്ചായത്ത് ഈ ലിസ്റ്റിൽ നിന്ന് ആളുകളെ വിളിക്കും ,ഒരു പഞ്ചായത്തിൽ 200 വാളൻ്റിയർമാരെയാണ് നിലവിൽ തയ്യാറാക്കുന്നത് മറ്റ് സംവിധാനങ്ങളിൽ പ്രവർത്തിക്കുന്നവരും ഈ എണ്ണത്തിൽ ഉണ്ടാവും ,ലോക്ക് ഡൗൺ കഴിഞ്ഞാൽ കമ്മീഷൻ്റെ തനത് പ്രവർത്തനത്തിൽ മുഴുവൻ വാളൻ്റിയർമാരെയും ഉൾപ്പെടുത്തി കൂടുതൽ പ്രവർത്തനങ്ങൾ സർക്കാർ അനുമതിയോടു കൂടി ഏറ്റെടുക്കും ,ഇതൊരു സ്ഥിര സംവിധാനമായി തുടരുവാൻ ആണ് ആലോചിക്കുന്നത് ,
വാളൻ്റിയർമാർ ഈ മഹാമാരിവിഷയം ഗൗരവത്തോടുകൂടി കണ്ട് സർക്കാർ നിർദ്ദേശങ്ങളോട് സഹകരിച്ച് നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം ,നമ്മുടെ ഒരു ഫേസ് ബുക്ക് ഗ്രൂപ്പ് മുഴുവൻ വാളൻ്റിയർമാർക്കും ആയി തയ്യാറാക്കിയിട്ടുണ്ട് ( Youth Defence Force ) അതിൽ എല്ലാവരും ജോയിൻ ചെയ്യണം

സ്നേഹത്തോടെ

Adv M രൺദീഷ് -9288559285

R മിഥുൻ ഷാ- 9061304080

സംസ്ഥാന
കോ ഓർഡിനേറ്റേഴ്സ്
യുവജനകമ്മീഷൻ

Comments are closed.