1470-490

പനങ്ങാട് പഞ്ചായത്ത് കമ്യൂണിറ്റി കിച്ചൺ ഇന്ന് പ്രവർത്തനം ആരംഭിച്ചു.

പനങ്ങാട് പഞ്ചായത്ത് കമ്യൂണിറ്റി കിച്ചൺ ഇന്ന് ഒമ്പതാം വാർഡിലെ പൂവമ്പായിൽ പ്രവർത്തനം ആരംഭിച്ചു. പാചകം ചെയ്ത ഭക്ഷണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ഏം.കമലാക്ഷി ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് പി.ഉസ്മാൻ, വാർഡ്മെമ്പർ കെ.ദേവേശൻ, ഇസ്മയിൽ കുറുമ്പൊയിൽ ,വാർഡ് കൺവീനർ കെ.കെ.പത്മനാഭൻ മാസ്റ്റർ, കെ.കെ.ബാലകൃഷ്ണൻഎന്നിർ സന്നിഹിതരായിരുന്നു. കുടുംബം ശ്രീ അംഗങ്ങളായ പ്രമീള ടി.പി,രജനി ഒ.ഏം,ഉഷ കെ.എം എന്നിവരാണ് പാചകത്തിന് നേതൃത്വം നൽകുന്നത്.അവശതയനുഭവിക്കുന്ന അർഹരായവർക്ക് ഓരോ വാർഡിലെയും വളണ്ടിയർ മാർ മുഖേന വീട്ടുപടിക്കൽ ഭക്ഷണം എത്തി ച്ചുകൊടുക്കുകയാണ് പദ്ധതി

Comments are closed.