1470-490

കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു.

കുറ്റ്യാടി: കൊറോണ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എൻ ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് കെ.സി.ബിന്ദു, ഇ. കെ.നാണു എന്നിവർ നേതൃത്വം നൽകി.

Comments are closed.