1470-490

ആശ്വാസമേകി ജയൻറ്സ് ഗ്രൂപ്പ് ഓഫ് കുറ്റ്യാടി

കൊറോണ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ,സർക്കാർ നിർദ്ദേശപ്രകാരം,കുറ്റ്യാടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കമ്യൂണിറ്റി കിച്ചൺ പദ്ധതിക്ക്,ജയൻറ്സ് ഗ്രൂപ്പ് ഓഫ് കുറ്റ്യാടി, കുറ്റ്യാടിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഗാലക്സി ഹൈപർ മാർക്കറ്റിന്റെ സഹകരണത്തോടെ, 10000 രൂപക്കുള്ള ഭക്ഷ്യധാന്യങ്ങൾ നൽകി.ഭക്ഷ്യധാന്യങ്ങൾക്കുള്ള തുക രക്ഷാധികാരി ജമാൽ പാറക്കൽ,കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.എൻ.ബാലകൃഷ്ണനെ ഏൽപ്പിക്കുന്നു

Comments are closed.