1470-490

നരിക്കുനിയിൽ സൗജന്യ ഭക്ഷണ വിതരണം തുടങ്ങി


നരിക്കുനി: – കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നരിക്കുനി പഞ്ചായത്തിലെ നിരാലംബരും ,അശരണരുമായ വ്യക്തികൾക്കും ,രോഗികൾക്കുമുള്ള കേരള സർക്കാറിന്റെ സൗജന്യ ഭക്ഷണ വിതരണം തുടങ്ങി ,ചെങ്ങോട്ടു പൊയിൽ പാറന്നൂർ വെസ്റ്റ് എ എം എൽ പി സ്കൂളിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങിയ കമ്യൂണിറ്റി കിച്ചൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ പി കെ വബിത ഉൽഘാടനം ചെയ്തു ,പൊതുജനങ്ങൾ ആവശ്യപ്പെടുന്ന പക്ഷം 25 രൂപ നിരക്കിൽ ഉച്ചഭക്ഷണം ഗ്രാമ പഞ്ചായത്തിലെ വീടുകളിൽ എത്തിച്ചു നൽകും ,ഫോൺ നമ്പർ :-9446650621,
ഫോട്ടോ :-
നരിക്കുനി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ നയിക്കുന്ന കമ്യൂണിറ്റി കിച്ചൺ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വ ബിത ഉൽഘാടനം ചെയ്യുന്നു

Comments are closed.