എറിയാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ സമാഹരിക്കുന്നു

എറിയാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ സമാഹരിക്കുന്നുണ്ട്. അരി, പയർ, പരിപ്പ്, കടല, സവാള, ഉരുളക്കിഴങ്ങ്, തക്കാളി, മല്ലിപ്പൊടി, ഉള്ളി, മഞ്ഞൾപ്പൊടി, മുളകുപൊടി, സാമ്പാർപൊടി, പുളി, വെളിച്ചെണ്ണ, കടുക്, ഓയിൽ, ഉലുവ, ഉണക്കമുളക്, പച്ചക്കറികൾ, ക്യാബേജ്, കായം, ചായപൊടി, പഞ്ചസാര, പച്ചമുളക്, പച്ചമാങ്ങ, അരിപ്പൊടി, പച്ചക്കായ, വെണ്ടയ്ക്ക, ചേന, ചെറു പയർ, ശർക്കര, ആട്ട പൊടി എന്നിവയാണ് സമാഹരിക്കുന്നത്. അവശ്യവസ്തുക്കൾ നൽകാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
പ്രസാദിനി മോഹൻ
പ്രസിഡന്റ്
8547509331
എം.കെ.സിദ്ദീഖ്
വൈസ് പ്രസിഡന്റ്
9846978975
അഡ്വ.വി.എ.സബാഹ്
9846761125
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ
Comments are closed.