1470-490

സംസ്ഥാനത്ത്‌ ഇന്ന് 39 പേർക്ക്‌

കാസർഗോഡ് 34 പേർക്ക് കോവിഡ് 19.
കണ്ണൂർ-2, തൃശൂർ-1,കോഴിക്കോട്-1, കൊല്ലം-1

കൊല്ലത്ത് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു.

ഏത് സാഹചര്യവും നേരിടുവാൻ ഒരുങ്ങണമെന്ന് മുഖ്യമന്ത്രി.

വിമുക്തി ലഹരിമുക്ത സ്ഥാപനങ്ങൾ ശക്തിപ്പെടുത്തും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരും നിരീക്ഷണത്തിൽ കഴിയണം.

ക്യൂബയിൽ നിന്നുള്ള മരുന്ന് പരീക്ഷിക്കുന്നതിന് അനുമതി തേടും.

കാസർഗോഡ് ഇതുവരെ 80 പേർക്ക് കോവിഡ്.

പുതുതായി രോഗം സ്ഥിരീകരിച്ചവർ ഒരുപാട് പേരുമായി ഇടപെട്ടു.

ഇന്ന് 112 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ ആക്കി.

സത്യവാങ്‌മൂലം നൽകി പുറത്തു ഇറങ്ങുവാൻ അനുവദിക്കും.

റാപ്പിഡ് ടെസ്റ്റ് നടത്തുവാൻ അനുമതി തേടും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് അടയ്ക്കേണ്ട കാലാവധി നീട്ടും.

കടമുറികൾ ഇപ്പോൾ ഒഴിപ്പിക്കാൻ പാടില്ല.

Telemedicine IMA യുമായി ചേർന്ന് തിങ്കളാഴ്ച മുതൽ സേവനം ലഭ്യമാക്കും.

Comments are closed.