1470-490

ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു.

ദുബായിൽ നിന്നും ഇരുപത്തിരണ്ടാം തീയതി നെടുമ്പാശ്ശേരി വഴി കോഴിക്കോട് ചെക്യാട് പഞ്ചായത്തിൽ കാർ മാർഗം എത്തിയ ആൾക്ക് ഇന്ന് കോവിഡ് 19സ്ഥിരീകരിച്ചു. ഇരുപത്തിരണ്ടാം തീയതി രാത്രി വീട്ടിലെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കെ ഇരുപത്തിമൂന്നാം തീയതി ആംബുലൻസ് മാർഗ്ഗം കോഴിക്കോട് ബീച്ച് ആശുപത്രി യിൽ രോഗലക്ഷണങ്ങളെ കണ്ടതിനെത്തുടർന്ന് അഡ്മിറ്റ് ചെയ്തു. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്. ഉടനെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തു വിടുന്നതാണ് .

Comments are closed.