കോവിഡ്- 19: കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകന യോഗം
കോവിഡ്- 19 രോഗവ്യാപനത്തിന്റെ പശ്ചാതലത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ സംസാരിക്കുന്നു. ഡി.എം.ഒ: വി.ജയശീ, എ.പ്രദീപ് കുമാർ എം എൽ എ, കലക്ടർ സാംബശിവ, സിറ്റി പോലീസ് കമ്മീഷണർ എ.വി.ജോർജ്, സമീപം.
Comments are closed.