1470-490

ആരും പട്ടിണിയാകരുത് … കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾ ആരംഭിച്ചു…

കുന്നുമ്മൽ ഗ്രാമപഞ്ചായത് കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾ ആരംഭിച്ചു…
പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ , വൈസ് പ്രസിഡന്റ് രാധിക ചിറയിൽ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി വിജിലേഷ് , അസിസ്റ്റന്റ് സെക്രെട്ടറി രാജീവൻ ,
മെമ്പർ റീനസുരേഷ് ,RRT വളണ്ടിയർമാർ എന്നിവർ ഒരുക്കങ്ങൾ നടത്തുന്നു..

Comments are closed.