1470-490

പെരിന്തൽമണ്ണയിൽ എടിഎം കൗണ്ടറുകളിലും ശുചീകരണവും അണുവിമുക്തമാക്കലും

പെരിന്തൽമണ്ണ: സിവിൽ ഡിഫൻസ്ഫ ഫോഴ്സ് ന്റെ യും ഫയർ ഫോഴ്സ് പെരിന്തൽമണ്ണയൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രി അണുവിമുക്തമാക്കി. സ്റ്റേഷൻ ഓഫീസർ കെ.ബാബുരാജ്
സിവിൽ ഡിഫൻസ് വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി. അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രി, എ.ടി.എം കൗണ്ടറുകൾ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെയുള്ള ബസ് സ്റ്റോപ്പുകൾ എന്നിവ അണുവിമുക്തമാക്കി. ആശുപത്രി സൂപ്രണ്ട് സ്റ്റാഫ് കൗൺസിൽ ജില്ലാ ആശുപത്രി ഫയർഫോഴ്‌സ് ജീവനക്കാരുടെ പ്രവർത്തനത്തിന് അഭിനന്ദന പ്രവാഹം ,,, പടം എടിഎം അണുവിമുക്തമാക്കുന്നു.

Comments are closed.