1470-490

തെയ്യം കലാകാരന്മാർക്ക് ഇത് വറുതിയുടെ കാലം

ലോകത്തെമ്പാടും കൊറോണ വൈറസ് പടരുന്ന ഈ സാഹചര്യത്തിൽ തെയ്യംകലാകാരൻ മാർക്കും മറ്റുള്ള എല്ലാ കലാകാരന്മാർക്കും വറുതിയുടെ കാലം മണ്ഡലം മാസത്തോടെ ആരംഭിക്കുന്ന തെയ്യവും തിറയും മേടമാസം പകുതിയോളം ഉണ്ടാകും ഈ കാലയളവിൽ തെയ്യ കാർക്കും ചമയ കാർക്കും വാദ്യമേള കാർക്കും ക്ഷേത്രങ്ങളിൽ നിന്നും കാവുകളിൽ നിന്നും ലഭിക്കുന്ന ഏക വരുമാനം നിലച്ചതോടെ കുടുംബം ദുരിതത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണ് കൊറോണ വൈറസ് ലോകത്തെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്ന ഈ സമയം സർക്കാറിന്റെ എല്ലാ നിർദേശങ്ങളും പാലിച്ച് കൊണ്ട് ഇനിയും ഒരു ഉത്സവത്തിന്റെ വരവും പ്രതീക്ഷിച്ചു കൊണ്ട് ഇരിക്കുകയാണ് നീണ്ട ഒരു മാസക്കാലം ഉത്സവം കഴിക്കുന്ന കരിങ്കാളി കാവിലെ അവകാശിയും മീ തലയിൽതറവാട്ട് കാരണവരും ആയ സുകുമാരൻ ചീക്കിലോട്

Comments are closed.