1470-490

പുതിയ ഭാരവഹികൾ

നാറാത്ത് വെങ്ങിലോട്ട് പരദേവതാ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ഉത്സവതോട് അനുബന്ധിച്ച് താലപ്പൊലി എഴുന്ന ള്ളത്ത് മുണ്ടോത്ത് ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചപ്പോൾ

ഉള്ളിയേരി: മുണ്ടോത്ത്ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ വാർഷിക പൊതുയോഗം നടത്തി.ഷൈജു കുന്നോത്ത് സ്വഗതം പറഞ്ഞു.നാരായണൻ നായർനമ്പിയാട്ടിൽ അധ്യാക്ഷൻ ആയി മോഹൻദാസ് ടി യം നന്ദി പറഞ്ഞു.പുതിയ ഭാരവഹികളെ തെരഞ്ഞടുത്തു.
സെക ട്ര റി അശോകൻ എടക്കാട്ട് മീത്തൽ
ജേ .സെക ട്ര റി സദാനന്ദൻ നമ്പിയാട്ടിൽ
പ്രസി സണ്ട്.ഷൈജു കുന്നോത്ത്
വൈസ് പ്രസിഡണ്ട് നിധീഷ് നമ്പിയാട്ടിൽ
ട്രാഷറർ നാരായണൻ നായർ നമ്പിയാട്ടിൽ

Comments are closed.