1470-490

ഉള്ളിയേരി പ്രൈമറി ഹെൽത്ത് സെന്ററിലേക്കാവശ്യമായ മുഖാവരണങ്ങൾ കൈമാറി

സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ഉള്ളിയേരി പ്രൈമറി ഹെൽത്ത് സെന്ററിലേക്കാവശ്യമായ മുഖാവരണങ്ങൾ പ്രസിഡണ്ട് കെഎം.ഗിരീഷ് കുമാർ മെഡിക്കൽ ഓഫീസർ ഡോ: മാധവ ശർമ്മബിനോയ്ക്ക് കൈമാറുന്നു.

Comments are closed.