1470-490

കൈ കഴുകൽ സൗകര്യം ഒരുക്കി എരഞ്ഞി പ്ലാവൻ ബ്രദേഴ്സ്


ഉള്ളിയേരി: മുണ്ടോത്ത് നാറാത്ത് റോ ഡ്രിൽ മുണ്ടോത്ത് ശ്രീകൃഷ്ണ ത്തിന് സമീപം എരഞ്ഞി പ്ലാവിൻ ചുവട്ടിൽ കൈ കഴുകൽ സൗകര്യം ഒരുക്കി എരഞ്ഞിപ്ലാവിൻ ബ്രദേഴ്സ്’ .അശോകൻ എടാക്കട്ട് മീത്തൽ, അച്ചുതൻ കണ്ണുടങ്കിൽ,ഗിരീഷൻ പുതു കളങ്കര, ഷിജു. ചാത്തച്ചൻ പുനത്തിൽ, സജീഷ് ചാത്തച്ചൻ പുനത്തിൽ എന്നിവർ നേത്യതം നൽകി. മാസ്ക് ന്റ ഭർലഭ്യത ഉറപ്പ് വേണ്ടി മാസക് നിർമ്മാണം ആരംഭിക്കാൻ മെറ്റൽസ് ലഭ്യത കുറവ് കാരണം മാസ്ക് നിർമാണം നിർത്തിവെക്കണ സാഹചര്യത്തിൽ ആണ് ഉൾനത്.

Comments are closed.