1470-490

ചരമം


നരിക്കുനി: – പാറന്നൂർ കിഴക്കേ പാലക്കൽ ഗോവിന്ദൻ കുട്ടി (82) നിര്യാതനായി.ഭാര്യ:- ചന്ദ്രമതി (പൂനൂർ,) , മക്കൾ: വസന്ത ,രാധാകൃഷ്ണൻ ,ശൈലജ, ഷാജി, സജിത്കുമാർ, മരുമക്കൾ: ബാബുരാജ് (എരഞ്ഞിപ്പാലം),,അനിൽ മക്കേരി .(പുതിയറ,) , ഇന്ദിര മങ്കയം ( സി പി ഐ (എം) എരഞ്ഞി ബ്രാഞ്ച് അംഗം), ഷിബില (അന്നശ്ശേരി,) , റിജി (ചേവായൂർ) ,
സഹോദരി: പരേതയായ നാരായണി (ഇരുവള്ളൂർ) ,
സംസ്കാരം ഇന്ന് വെള്ളിയാഴ്ച രാവിലെ ( 27,3.2020) 6 മണി മാവൂർ റോഡ് ശ്മശാനത്തിൽ

Comments are closed.