മാർക്കറ്റിൽ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ കോവിഡ് പ്രതിരോധ നടപടികൾ

കുവൈത്ത്സിറ്റി: ഹൈപ്പർ മാർക്കറ്റിൽ ഉപ
ഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ കോവിഡ്
പ്രതിരോധ നടപടികൾ സ്വീകരിച്ചു.
കുവൈത്ത് ആരോഗ്യ മന്ത്രാലയം നിഷ്കർഷി
ക്കുന്ന ശുചിത്വ മാനദണ്ഡങ്ങളും നിർദേശങ്ങളും അനുസരിച്ചാണ് പ്രവർത്തനമെന്ന് ബന്ധപ്പെട്ടവർ
അറിയിച്ചു. ഉപഭോക്താക്കൾക്ക് സാനിറ്റൈസർ,
കൈയുറ എന്നിവ എല്ലാ ഹൈപ്പർ മാർക്കറ്റുകളിലും നൽകുന്നുണ്ട്. പല ഹൈപ്പർ മാർക്കറ്റുകളിളും പ്രയോരിറ്റി ഹെൽത്ത് കൗണ്ടറുകളും
സ്ഥാപിച്ചിട്ടുണ്ട്. ആളുകൾ അടുത്തിടപഴകുന്നത്
ഒഴിവാക്കി സാമൂഹിക അകലം പാലിക്കുന്നത് ഉറ
പ്പാക്കുന്നുണ്ട്.
ആരോഗ്യ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ്
ഭക്ഷ്യവസ്തുക്കൾ ക്രമീകരിച്ചത്. ജീവനക്കാർ മാസ്
കും കൈയുറയും ധരിക്കുകയും സൂക്ഷ്മത പുലർത്തുകയും ചെയ്യുന്നു.
സാനിറ്റെസർ ഉപയോഗിച് നിരന്തരം സ്റ്റോറും
വഴികളും ശുചീകരിക്കുന്നുണ്ട്. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ശുവൈഖ്, അല്‍റായ്, സൂഖ് മുബാറകിയ കേന്ദ്രീകരിച്ച് അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ നട ത്തിയ 20 കടകള്‍ക്കെതിരെ നട പടിയെടുത്തു. കൊറോണ വൈറസിനെ തു ടര്‍ന്നു മന്ത്രിസഭയും ആരോഗ്യമ
ന്ത്രാലയവും മുന്നോട്ടുവെച്ച നിയ മങ്ങള്‍ പാലിക്കാത്ത കടകള്‍ക്കെ
തിരെയാണ് നടപടിയെടുത്തത്.
Comments are closed.