1470-490

കോവിഡ് 19: വീടുകളിൽ നിരീക്ഷണത്തിലുളളവർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യും

കോവിഡ് 19: വീടുകളിൽ നിരീക്ഷണത്തിലുളളവർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുംകൊടകര പഞ്ചായത്ത് കൊറോണയെ കരുതലോടെ നേരിടാൻ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കേന്ദ്ര ഗ്രന്ഥശാലയിൽ നിന്ന് പുസ്തകങ്ങൾ എത്തിക്കുന്നു. പുസ്തകങ്ങൾ ആവശ്യമുള്ളവർ 9447308005 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Comments are closed.